Surprise Me!

Surabhi Lakshmi Explains What Exactly Happened In Thrissur Toll | Filmibeat Malayalam

2017-05-22 5 Dailymotion

Surabhi Lakshmi's facebook live on toll booth issue is viral on social media. She Explains What Exactly Happened In Thrissur Toll.

തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കിനെതിരെ പ്രതികരിച്ച സുരഭിയുടെ വിഡിയോ കഴിഞ്ഞ ദിവസം ഫേസ് ബുക്കില്‍ വൈറലായിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്. ആശുപത്രിയിലേക്കുള്ള വാഹനങ്ങളടക്കം കടത്തിവിടാതിരുന്നതിനെക്കുറിച്ചായിരുന്നു സുരഭി പ്രതികരിച്ചത്. സുരഭിയുടെ വണ്ടിയുടെ പുറകിലുള്ള വണ്ടിയിലുള്ള പയ്യന്‍ ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ ടോളിലെ ജീവനക്കാര്‍ അവനോട് മോശമായി പ്രതികരിക്കുന്നതിനെത്തുടര്‍ന്നാണ് സുരഭിയും സഹോദരനും വിഷയത്തില്‍ ഇടപെട്ടത്.

Subscribe to FilmiBeat Channel for latest updates on movies and related videos.

You Tube: https://goo.gl/vrTBTF

Follow us on Twitter
https://twitter.com/FilmibeatMa

Like us on Facebook
https://www.facebook.com/filmibeatmalayalam

Join our circle in Google Plus
https://plus.google.com/111524332944535644144

Visit us: http://malayalam.filmibeat.com/

Download app: https://play.google.com/store/apps/de...

Buy Now on CodeCanyon